Breaking News

ഡി.വൈ.എഫ്.ഐ. കൊടകര യൂത്ത് മേഖലാ സമ്മേളനം നടത്തി

ഡി.വൈ.എഫ്.ഐ. കൊടകര യൂത്ത് മേഖലാ സമ്മേളനം ജില്ലാ ട്രഷറര്‍ പി.ബി. അനൂപ് ഉദ്ഘാടനം ചെയ്യുന്നു.
ഡി.വൈ.എഫ്.ഐ. കൊടകര യൂത്ത് മേഖലാ സമ്മേളനം ജില്ലാ ട്രഷറര്‍ പി.ബി. അനൂപ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ഡി.വൈ.എഫ്.ഐ. കൊടകര യൂത്ത് മേഖലാ സമ്മേളനം നടത്തി. മനക്കുളങ്ങരയില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ ട്രഷറര്‍ പി.ബി. അനൂപ് ഉദ്ഘാടനം ചെയ്തു. രാഹുല്‍രാജ് പി.ആര്‍. അദ്ധ്യക്ഷനായി. കെ.കെ. സുരേഷ് സ്വാഗതം പറഞ്ഞു.

സി.എം. ബബീഷ്, വി.ആര്‍. വൈശാഖന്‍, പി.ആര്‍. പ്രസാദന്‍, പി.കെ. കിനോഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പ്രസിഡന്റ് രാഹുല്‍ രാജ്, സെക്രട്ടറി കിനോഷ് പി.കെ., ട്രഷറര്‍ ശബരീഷ് എം.എസ് എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!