Breaking News

ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ നക്ഷത്രവന സംരക്ഷണ പദ്ധതി ആരംഭിച്ചു

KDA Eswaramangalam Nakashathravanam1ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ നക്ഷത്രവനങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതി ചാലക്കുടി സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസര്‍ സദാനന്ദന്‍ ഇ.എസ്. ഉദ്ഘാടനം ചെയ്യുന്നു.
ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ നക്ഷത്രവനങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതി ചാലക്കുടി സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസര്‍ സദാനന്ദന്‍ ഇ.എസ്. ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ നക്ഷത്രവനങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. ക്ഷേത്രപരിസരത്ത് നക്ഷത്രവൃക്ഷങ്ങള്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതോടൊപ്പം ഔഷധസസ്യവിതരണവും നടത്തി.

ചടങ്ങ് ചാലക്കുടി സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസര്‍ സദാനന്ദന്‍ ഇ.എസ്. ഉദ്ഘാടനം ചെയ്തു. ഈശ്വരമംഗലം ക്ഷേത്രം വൈസ് പ്രസിഡന്റ് സത്യന്‍ കാരപ്പിള്ളി അദ്ധ്യക്ഷനായി. കെ.ആര്‍. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!