Breaking News

മരത്തോംപ്പിള്ളിക്കര വെട്ടിവേലത്ത് വീട്ടില്‍ ദാസ് നിര്യാതനായി

KDA Obit Das 68കൊടകര : മരത്തോംപ്പിള്ളിക്കര വെട്ടിവേലത്ത് വീട്ടില്‍ ദാസ് (68) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 1 മണിക്ക് കൊരട്ടി പഞ്ചായത്ത് ശ്മശാനത്തില്‍. ഭാര്യ : സുശീല. മക്കള്‍ : ശിവകുമാര്‍, ബാബു, പ്രിയ, ഗായത്രി. മരുമക്കള്‍ : ദിവ്യ, ജിന്‍ഷ, സന്തോഷ്, പ്രവിണ്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!