കൊടകര : അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഗോപുരം പാമ്പും മേയ്ക്കാട്ടുമനയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി സമര്‍പ്പണം നടത്തി. യോഗത്തില്‍ തന്ത്രി ത്രിവിക്രമന്‍ നമ്പൂതിരി, സെക്രട്ടറി മോഹനന്‍ തൊമ്മാത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജന്‍ തൊമ്മാത്ത്, മുരളീധരന്‍ പാട്ടത്തില്‍, ഉണ്ണികൃഷ്ണന്‍ എടാട്ട്, മോഹനചന്ദ്രന്‍ പാട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.