Breaking News

മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.

പറപ്പൂക്കര പഞ്ചായത്ത് കേരള ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ മത്സ്യസമൃദ്ധിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് നിര്‍വ്വഹിക്കുന്നു.
പറപ്പൂക്കര പഞ്ചായത്ത് കേരള ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ മത്സ്യസമൃദ്ധിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് നിര്‍വ്വഹിക്കുന്നു.

നെല്ലായി : പറപ്പൂക്കര പഞ്ചായത്ത് കേരള ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ മത്സ്യസമൃദ്ധിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.

യോഗത്തില്‍ റീന ഫ്രാന്‍സീസ്, എ.കെ. പ്രഭാകരന്‍, എന്‍.എം. പുഷ്പാകരന്‍, ഐ.സി. സുബ്രഹ്മണ്യന്‍, രജത് നാരായണന്‍, സുധ മുരളീധരന്‍, അക്വാ. കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!