Breaking News

കൊടകര ഫൊറോന മതബോധന കൗണ്‍സില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തി

കൊടകര ഫൊറോന മതബോധന കൗണ്‍സിലിന്റെ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
കൊടകര ഫൊറോന മതബോധന കൗണ്‍സിലിന്റെ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : കൊടകര ഫൊറോന മതബോധന കൗണ്‍സിലിന്റെ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ നിത്യസഹായമാതാ പള്ളിയില്‍ നടന്ന ചടങ്ങില്‍ മതബോധന ഡയറക്ടര്‍ ഫാ. ബിനോയ് നെരേപറമ്പില്‍, ഫാ. ജോണ്‍ കവലക്കാട്ട്, ഫാ. ജോജോ കാച്ചപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ സി.പി. ജോബി, മതബോധന ഹെഡ്മാസ്റ്റര്‍ ജോഷി നെടുമ്പാക്കാരന്‍, സെക്രട്ടറി സിസ്റ്റര്‍ ട്രീസ ജോണ്‍ സി.എച്ച്.എഫ്. എന്നിവര്‍ സംസാരിച്ചു. ഫാ. ജോബി മേനോത്ത് നയിച്ച ക്വിസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നുമുറി ഇടവകയും സീനിയര്‍ വിഭാഗത്തില്‍ കോര്‍മല ഇടവകയും ഒന്നാം സ്ഥാനം നേടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!