Breaking News

അണ്ടര്‍ 17 ക്രിക്കറ്റില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ജേതാക്കള്‍

SreekrishnaCricketChampionsകൊടകര: ചാലക്കുടി സബ് ജില്ലാ അണ്ടര്‍ 17 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിജയികളായി മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്കൂള്‍ ടീം  ചരിത്രം കുറിച്ചു . ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സ്കൂള്‍ ക്രിക്കറ്റ് ടീമിനുള്ള കെ സി എ യുടെ കാഷ് അവാര്‍ഡ്‌ സ്കൂളിനു ലഭിച്ചിരുന്നു .

ബിജു വര്‍ഗീസ്‌ , പി ഡി ഷോളി എന്നിവരുടെ നേതൃത്വത്തിലാണ് ക്രിക്കറ്റില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത് .  വിജയികളെ  സ്കൂള്‍ പി ടി എ അഭിനന്ദിച്ചു . ചാമ്പ്യന്മാര്‍ക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!