Breaking News

സി.പി.ഐ എം കൊടകര ഏരിയാ സമ്മേളനം 7, 8, 9 തീയതികളില്‍

area sammelanamകൊടകര: സി.പി.ഐ.എം കൊടകര ഏരിയാ സമ്മേളനം 7, 8, 9 തീയതികളില്‍ നടക്കും.7 ന് വൈകീട്ട് 2.30 ന് ചെങ്ങാലൂര്‍ വളഞ്ഞുപാടത്തുനിന്നും പതാകജാഥ ആരംഭിക്കും.ടി.എ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.കെ.ജെ.ഡിക്‌സണ്‍ ജാഥക്ക് നേതൃത്വം നല്‍കും.

പഴമ്പിള്ളിയില്‍നിന്നാംരംഭിക്കുന്ന കൊടിമരജാഥ പി.ജി.വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്യും.പി.കെ.ശിവരാമനാണ് ജാഥാക്യാപ്റ്റന്‍.8 ന് കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും.9 ന് വൈകീട്ട് 3 ന് ഗാന്ധിനഗറില്‍നിന്നും പ്രകടനം ആരംഭിക്കും.വൈകീട്ട് 4.30 ന നടക്കുന്ന പൊതുയോഗം സി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!