Breaking News

ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രഫി മ്യുസിയം കോടാലിയില്‍

ഫോട്ടോമ്യുസ് പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം പ്രൊഫ. സി. രവിന്ദ്രനാഥ്  എം.എല്‍.എ നിര്‍വഹിക്കുന്നു.
ഫോട്ടോമ്യുസ് പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം പ്രൊഫ. സി. രവിന്ദ്രനാഥ് എം.എല്‍.എ നിര്‍വഹിക്കുന്നു.

കോടാലി : ഇന്ത്യയിലെ മാത്രമല്ല ലോകത്താകെ നിലനിന്നിരുന്നതും ഇപ്പോഴുള്ളതുമായ പലതും, അത് ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങളകാട്ടെ, ഡോകുമെന്ററികളാകട്ടെ അവയെല്ലാം സമാഹരിച്ച് സൂക്ഷിച്ചു വെക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തുകൊണ്ട് കലയെ പരിപോഷിപ്പിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും മാനുഷികതയെ ആദരിക്കുവാനും വേണ്ടി കോടാലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെറ്റര്‍ ആര്‍ട്‌സ് ഫൗന്‍ഡേഷന്റെ ഒരു സംരംഭമാണ് ഫോട്ടോമ്യുസ്  ദി മ്യുസിയും ഓഫ് ഫോട്ടോഗ്രഫി.

ഫോട്ടോമ്യുസ് പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം പ്രൊഫ. സി. രവിന്ദ്രനാഥ്  എം.എല്‍.എ നിര്‍വഹിച്ചു. ഫോട്ടോമ്യുസ് അവതരണം ഡോ ഉണ്ണികൃഷ്ണന്‍ പുളിക്കലും റുറല്‍ ആര്‍ട്‌സ് ഗ്യലറിയുടെ ഉദ്ഘാടനം ഫാ. ബെന്നി ബെനഡിക്ട്ടു നിര്‍വഹിച്ചു.മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസ് അധ്യക്ഷയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!