Breaking News

കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തി.

KDA Punilarkkavu Templeകൊടകര : കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചടങ്ങിന് ബ്രഹ്മശ്രീ നടുവത്ത് മനക്കല്‍ ഹരിനമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറോളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!