Breaking News

ആം ആദ്മി പാര്‍ട്ടിയുടെ കൊടകര മേഖല ഓഫീസ് ഉദ്ഘാടനം ചൊവ്വാഴ്ച

കൊടകര : ആം ആദ്മി പാര്‍ട്ടി (എ.എ.പി.) യുടെ കൊടകര മേഖല ഓഫീസ് ഉദ്ഘാടനം സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. കുസുമം ജോസഫ് 10/03/15 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 4.15 ന് (കൊടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യക്കെതിര്‍വശമുള്ള കെട്ടിടം) നിര്‍വ്വഹിക്കുന്നു. ജില്ല നേതാക്കളായ നിഷാദ് തളിക്കുളം, പ്രസന്നകുമാര്‍, ജോഷി നെറ്റിക്കാടന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!