Breaking News

ആം ആദ്മി പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

aap officeകൊടകര: ചാലക്കുടി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ ഓഫീസ് കൊടകരയില്‍ മിഷന്‍ വിസ്താര്‍ സംസ്ഥാന ഓര്‍ഗനൈസര്‍ കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. പാലി ഉപ്പുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. എ എ പി ചാലക്കുടി മണ്ഡലം കണ്‍വീനര്‍ ജോഷി നെറ്റിക്കാടന്‍ ,നിഷാദ് തളിക്കുളം, പ്രസന്നകുമാര്‍, , സൂസന്‍ ജോണ്‍, പുഷ്പാകരന്‍ തോട്ടുപുറം, വിനോദ് കുന്നമ്പിള്ളി,വിജയന്‍, ജോസ് അഴകം എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!