Breaking News

മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ ഉദ്ഘാടന സംഘാടക സമിതി യോഗം നടന്നു

KDA Mini Civil Stationകൊടകര : കൊടകരയില്‍ ബി.ഡി.ദേവസി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ ഉദ്ഘാടന സംഘാടക സമിതി യോഗം കുടുംബശ്രീ ഹാളില്‍ നടന്നു.

ബി.ഡി.ദേവസി എം.എല്‍.എ., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി, പ്രനില ഗിരീശന്‍, എ.സി. വേലായുധന്‍, എന്‍.ബി. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!