കൊടകര: സഹൃദയ എഞ്ചിനീയറിംഗ് കോളേജും അന്തര്‍ദേശീയ കമ്പനിയായ അര്‍ജുന നാച്ചറല്‍ എക്ട്രാറ്റ് ലിമിറ്റഡും വിവിധ ഗവേഷണ പദ്ധതികളില്‍ ധാരണാപത്രം ഒപ്പിട്ടു. സഹൃദയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ വേണ്ടി അഡൈ്വസര്‍ പ്രൊഫ. എം. എസ്. ജയദേവയും അര്‍ജുന മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ബെന്നി ആന്റണിയുമാണ് ധാരണാപത്രം ഒപ്പിട്ടത്.
സഹൃദയ പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ്ജ് വളവി, ഡയറക്ടര്‍ പ്രൊഫ. കെ. ടി. ജോസഫ്, ബയോടെക്നോളജി വിഭാഗം മേധാവി ഡോ. അമ്പിളി മേച്ചര്‍, അര്‍ജുന ആര് ആന്റ് ഡി ഡോ. മെറിന ബെന്നി എന്നിവര്‍ സംബന്ധിച്ചു.