Breaking News

പാറേക്കാട്ടുകര മുരിയാട് കളരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം

കൊടകര:പാറേക്കാട്ടുകര മുരിയാട് കളരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 20 ന് ആഘോഷിക്കും. രാവിലെ 5.30 ന് ഗണപതിഹോമം, 7 ന് രക്ഷസ്സിനും സര്‍പ്പങ്ങള്‍ക്കും പൂജ, 10 ന് ശിവേലി, 10.30 ന് പറ നിറപ്പ്, 12 ന് അമൃതഭോജനം, വൈകീട്ട് 4.30 ന് കാഴ്ചശിവേലി, 7 ന് ഭജന, തുടര്‍ന്ന് വെള്ളരിപൂജ, ഗുരുതി എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!