Breaking News

മറ്റത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറി മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുഭന്ധിച്ച്  നടന്ന എഴുന്നള്ളിപ്പ്.
മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറി മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുഭന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.

കൊടകര :മറ്റത്തൂര്‍കുന്ന് പടിഞ്ഞാട്ടുംമുറി മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.നിര്‍മാല്യം, ഗണപതിഹോമം, നിവേദ്യം, നവകം,പഞ്ചഗവ്യം, കലശാഭിഷേകങ്ങള്‍, ശ്രീഭൂതബലി, പ്രസാദഊട്ട്, കാഴ്ചശിവേലി, പഞ്ചാരിമേളം എന്നിവയുണ്ടായി.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി വടക്കേടത്ത് താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ആമല്ലൂര്‍ ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് ഊട്ടോളി അനന്തന്‍ ദേവന്റെ തിടമ്പേറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!