Breaking News

കൊടകര ബീവറേജസ്സിനു സമീപം മധ്യവയസ്‌കന്‍ കാറിടിച്ച മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.

Car Accidentകൊടകര : കഴിഞ്ഞ ദിവസം രാത്രി കൊടകര ബീവറേജസ് ഷോപ്പിനു സമീപം ദേശീയപാതയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു.

ചെങ്ങാലൂര്‍ ആട്ടോക്കാരന്‍ ആല്‍വിനാണ് കസ്റ്റഡിയിലായത്. ഇയാള്‍ ഓടിച്ച കാറിടിച്ച് കൊടകര അഴകം വലിയ വീട്ടില്‍ ജബ്ബാര്‍ ഞായറാഴ്ച രാത്രി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!