Breaking News

അവിട്ടപ്പിള്ളി ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.

vayanashalaകൊടകര : അവിട്ടപ്പിള്ളി ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എൽ.സി , ഹയർ സെക്കന്റ്‌റി പരീക്ഷകള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A പ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും സമ്മാനദാനവും നടത്തി.

വായനശാല പ്രസിഡന്റ്‌ ശ്രീ.പൗലോസ്‌ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.മറ്റത്തൂര്‍ ഗ്രന്ഥശാല കണ്‍വീനര്‍ ശ്രീ.ഹക്കിം കളിപറബില്‍ ഉദഘാടനം നിര്‍വഹിച്ചു. ശ്രീ.ഡോക്ടര്‍ സന്തോഷ്‌ പോള്‍(PHD) സമ്മാനദാനവും നിര്‍വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!