Breaking News

അനൂപ് അനുസ്മരണം നടത്തി

Anoopanusmaranamകൊടകര: ഡി.വൈ.എഫ്.ഐ നെല്ലായി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അനൂപ് അനുസ്മരണം നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി ഉദ്ഘാടനം ചെയ്തു.

അവയവ ദാന സമ്മത പത്രം കൈമാറല്‍,രക്ത ദാനം ,ഹൈര പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികള്ക്ക് അനുമോദനവും ,നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും ഉണ്ടായി. ഇരിങ്ങാലക്കുട ബ്ലോക്ക് മെമ്പര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. സി.എം. ബബീഷ്, മണി ഉണ്ണികൃഷ്ണന്‍ , രാജേഷ് ,വിനീത് ,ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!