Breaking News

തയ്‌ക്കൊണ്ടോ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികകള്‍ക്ക് പരിശീലന ഉപകരണങ്ങള്‍ വിതരണം ചെയ്തു.

thaikondaകൊടകര : കൊടകര ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി യുടെ ഭാഗമായി നടപ്പാക്കുന്ന തയ്‌ക്കൊണ്ടോ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള യൂണിഫോമിന്റെയും പരിശീലന ഉപകരണങ്ങളുടെയും വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗീസ് ഉത്ഘാടനം ചെയ്തു .

വിദ്യാഭ്യാസ ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ കെ വി അമ്പിളി അദ്ധ്യക്ഷയായി .കൊടകര ഗവ എല്‍ പി സ്‌കൂള്‍ പ്രധാനാദ്ധ്യപകാന്‍ പി എസ് സുരേന്ദ്രന്‍ ,പരിശീലകന്‍ ബഷീര്‍ താമരത്ത് കെ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!