Breaking News

നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആറാമത് വാട്‌സാപ്പ് ഗ്രൂപ്പും ആരംഭിച്ചിരിക്കുന്നു.

whats app6 copyകൊടകര : കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടലായ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആറാമത് വാട്‌സാപ്പ് ഗ്രൂപ്പും ആരംഭിചിരുക്കുന്നു. കൊടകര വിശേഷങ്ങള്‍ വിരല്‍ തുമ്പില്‍ അറിയാന്‍ മാസങ്ങല്‍ക്കു മുന്‍പാണ് വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ദിനംപ്രതി നിരവധി അഭ്യര്‍ത്ഥനകളാണ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

20150926043129ഒരു ഗ്രൂപ്പില്‍ നൂറു മെംബേര്‍സ് എന്ന നിയന്ത്രണം ഉള്ളതിനാല്‍, ആറു ഗ്രൂപ്പുകള്‍ രൂപീകരിക്കുകയായിരുന്നു. കൊടകര മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ / വിവരങ്ങള്‍ / ചിത്രങ്ങള്‍/ ചര്‍ച്ചകള്‍ / വിശകലങ്ങള്‍ എന്നിവയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത് . മറ്റ് എല്ലാ തരം പോസ്റ്റുകള്‍ക്കും നിയന്ത്രണം ഉണ്ട്.

കൊടകര മേഘലയില്‍ പെടാത്ത പോസ്റ്റുകള്‍ ഗ്രൂപ്പില്‍ ഇടുന്ന മെമ്പറെ യാതൊരു മുന്നറിയിപ്പും കൂടാതെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുന്നതാണ്. ഇനിയും നിങ്ങള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തട്ടില്ലെങ്ങില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് നമ്പറില്‍ നിന്നും 8943102214 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കൂ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!