Breaking News

കൊടകര പ്രസ്‌ക്ലബ്ബിന്റെ വാര്‍ഷികം

കൊടകര : പ്രസ്‌ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് പി.കെ.മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജി.അജോ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ സി.എ.സിജോ വരവുചെലവുകണക്കും അവതരിപ്പിച്ചു.ലോനപ്പന്‍ കടമ്പോട്, രഞ്ജിത് മാധവന്‍, കെ.വി.ഹരീന്ദ്രന്‍, ടോജോ മാള, കെ.വി.സുരേഷ് , പി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി -കൊടകര ഉണ്ണി
സെക്രട്ടറി -കൊടകര ഉണ്ണി
പ്രസിഡന്റ് ടി.ജി.അജോ
പ്രസിഡന്റ് ടി.ജി.അജോ

പുതിയ ഭാരവാഹികളായി ടി.ജി.അജോ പ്രസിഡന്റ്, ഐ.ആര്‍.രാജന്‍-വൈസ് പ്രസിഡന്റ്, കൊടകര ഉണ്ണി-സെക്രട്ടറി, സി.കെ.സുനില്‍കുമാര്‍- ജോയിന്റ് സെക്രട്ടറി, ശ്രീധരന്‍ കളരിക്കല്‍ -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!