Breaking News

മനക്കുളങ്ങര കുറ്റിയില്‍ വീട്ടില്‍ വര്‍ഗ്ഗീസിന്റെ മകന്‍ രെഞ്ചു (35) നിര്യാതനായി.

KDA Obit Renju 35കൊടകര: മനക്കുളങ്ങര കുറ്റിയില്‍ വീട്ടില്‍ വര്‍ഗ്ഗീസിന്റെ മകന്‍ രെഞ്ചു (35) നിര്യാതനായി. തൃശ്ശൂര്‍ പുത്തന്‍പള്ളിക്ക് സമീപം ആഭരണ നിര്‍മ്മാണശാല നടത്തിവരികയായിരുന്നു. സംസ്‌കാരം ബുധന്‍ രാവിലെ 11 ന് കൊടകര സെന്റ് ജോസ്ഫ്‌സ് ഫൊറോന ദേവായല സെമിത്തേരിയില്‍. അമ്മ : ത്രേസ്യാമ്മ. ഭാര്യ : ശാലിനി. മക്കള്‍ : സയൂരി, ആലിയ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!