Breaking News

അഴകം അഴകത്ത് പൊതുവാള്‍ മഠം വീട്ടില്‍ അച്ചുതപൊതുവാള്‍ (78) നിര്യാതനായി.

 

KDA Obit Achuthapothuval 78കൊടകര : അഴകം അഴകത്ത് പൊതുവാള്‍ മഠം വീട്ടില്‍ അച്ചുതപൊതുവാള്‍ (78) നിര്യാതനായി. റിട്ടയേര്‍ഡ് കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടറായിരുന്നു. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ : രാധ. മക്കള്‍ : അജിത്കുമാര്‍, അനില്‍കുമാര്‍, അശോക് കുമാര്‍. മരുമക്കള്‍ : പ്രീതി, ജയ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!