Breaking News

അഖില കേരള സ്‌കൂള്‍ കലോത്സവത്തില്‍ ബിന്‍ജോ സി. ജോര്‍ജ്ജിന് ഒന്നാം സ്ഥാനം

KDA School Kalolsavam Book Binding First - Binjo C. Georgeകൊടകര : കൊല്ലത്ത് നടന്ന 49-ാമത് അഖില കേരള സ്‌കൂള്‍ കലോത്സവത്തില്‍ പ്രവര്‍ത്തി പരിചയമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബുക്ക് ബൈന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ബിന്‍ജോ സി. ജോര്‍ജ്ജ്. തൃശ്ശൂര്‍ പടവരാട് ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കൊടകര കാവനാട് സ്വദേശിയും കേരള ഫീഡ്‌സ് ജീവനക്കാരനുമായ ജോജു ചുള്ളിയുടെയും കൊടകര ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ ബിന്ദു ജോര്‍ജ്ജിന്റേയും മൂത്തമകനാണ്. മാപ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബെഞ്ചമിന്‍ സി. ജോര്‍ജ്ജ് സഹോദരനാണ്. ആശംസകളോടെ നമ്മുടെ കൊടകര  ഡോട്ട് കോം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!