Breaking News

ചിത്രരചനാ മത്സരം – സമ്മാനദാനം

കോടാലി: ഫാസ് പാഡിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പള്ളാടന്‍ പവിത്രന്‍ സ്മാരക എവര്‍റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കുന്ന ചടങ്ങ് 12 ന് വൈകിട്ട് 3 ന് കോടാലി വ്യാപാരി ഭവന്‍ ഹാളില്‍ നടക്കും. ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്യും.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ്  പി. സി. സുബ്രന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ #േലോനപ്പന്‍ കടമ്പോട്, ഫാസ് അംഗവും, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മോഹനന്‍ ചള്ളിയില്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, വി.എസ്. സജീവന്‍ എന്നിവരെ അനുമോദിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!