Breaking News

ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് കൊടികയറി.

kodiyettamമൂന്നുമുറി : മൂന്നുമുറി ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് കൊടികയറി. 17 ന യാണ് ഷഷ്ഠി മഹോത്സവം. ക്ഷേത്രച്ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഏറണുര്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി , ക്ഷേത്രംമേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!