Breaking News

മറ്റത്തൂര്‍ക്കുന്ന് മഹാവിഷ്ണുക്ഷേത്രത്തില്‍ പൂട്ട് തകര്‍ത്ത് മോഷണം

Mattathur Mahavishnu Templeമറ്റത്തൂര്‍: മറ്റത്തൂര്‍ക്കുന്ന് പടിഞ്ഞാട്ടുമുറി മഹാവിഷ്ണുക്ഷേത്രത്തിലെ 4 ഭണ്ഡാരങ്ങള്‍ പൂട്ട് തകര്‍ത്ത് മോഷണം നടത്തി. 3 ഓട്ടുരുളികള്‍ ഉള്‍പ്പെടെ 45000 രൂപയുടെ സ്വത്തുക്കളാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി 10 നും പുലര്‍ച്ചെ 6 മണിക്കും ഇടയിലാണ് സംഭവം. കൊടകര പോലീസില്‍ അധികൃതര്‍ പരാതി നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!