Breaking News

പേരാമ്പ്ര കെ.സി.വൈ.എം. വാര്‍ഷികവും നാടകോത്സവവും

NAADAKAMപേരാമ്പ്ര : പേരാമ്പ്ര സെന്റ്ആന്റണീസ് പള്ളിയിലെ കെ.സി.വൈ.എം. വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന നാടകോത്സവത്തിനു തുടക്കമായി. സിന ആര്‍ട്ടിസ്റ്റ് ഷആജി തിലകന്‍ ഉദ്ഘാടനം ചെയ്തു. ഫാ.പോളഇ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

ജോസ് ഈയ്യനന്‍, പൗലോസ് കാച്ചപ്പിള്ളി, ജോണി കണ്ണമ്പിള്ളി, ജോസ് വടക്കന്‍, ആന്‍സന്‍ ഡൊമിനിക്ക്, നിമല്‍ജോസ് എന്നിവര്‍ പ്രസംഗിച്ചു. നാടകോത്സവത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ആലപ്പി തീയറ്റേഴ്‌സിന്റെ ഓമല്‍കിനാവ്, 28 ന് ആലപ്പുഴ ഭരത് കമ്മ്യൂണിക്കേഷന്‍സിന്റെ മഴവില്ല് പൂക്കുന്ന ആകാശം എന്നിവയാണ് നാടകങ്ങള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!