Breaking News

പേരാമ്പ്ര തെക്കിനിയത്ത് ചുള്ളി വീട്ടില്‍ പരേതനായ ലോനപ്പന്റെ ഭാര്യ മറിയം (85) നിര്യാതയായി

KDA Obit Mariyam 85കൊടകര : പേരാമ്പ്ര തെക്കിനിയത്ത് ചുള്ളി വീട്ടില്‍ പരേതനായ ലോനപ്പന്റെ ഭാര്യ മറിയം (85) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഞായര്‍) ഉച്ചത്തിരിഞ്ഞ് 3 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : പരേതനായ പൗലോസ്, ജോണ്‍സണ്‍ (ലോനപ്പന്‍, ജോസ് (അപ്പോളോ ടയേഴ്‌സ്, പേരാമ്പ്ര), റോസിലി, വര്‍ഗ്ഗീസ് (അപ്പോളോ ടയേഴ്‌സ്, പേരാമ്പ്ര). മരുമക്കള്‍ ; വത്സ, ബെറ്റി, പരേതനായ ജോണി, ബീന.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!