Breaking News

തിരുനല്‍വേലിക്കാരന്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം റാവുത്തരുടെ ഭാര്യ റഹ്മാബീഗം (93) നിര്യാതയായി.

KDA Obit Rahmabeegam 93കൊടകര : ആദ്യകാല സ്വീറ്റ് വ്യാപാരി തിരുനല്‍വേലിക്കാരന്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം റാവുത്തരുടെ ഭാര്യ റഹ്മാബീഗം (93) നിര്യാതയായി. മറ്റത്തൂര്‍ ഖബസ്ഥാനില്‍ ഖബറടക്കം നടത്തി. മക്കള്‍ : അബ്ദുള്‍ ഖാദര്‍ ജെയ്‌ലാനി (വെജിറ്റബിള്‍ മൊത്തവ്യാപാരി കൊടകര മാര്‍ക്കറ്റ്), ഫാത്തിമ, പ്രൊഫസര്‍ ഹസ്സന്‍ മൊയ്തീന്‍, ചെല്ലപ്പ മുഹമ്മദാലി (സ്വീറ്റ് വ്യാപാരി ഇരിങ്ങാലക്കുട), പൊന്നമ്മ (വൈമൂന്‍). മരുമക്കള്‍ : ചിന്നപ്പയന്‍ (സി.എസ്. സുല്‍ത്താന്‍ മൊയ്തീന്‍), അബ്ദുള്‍ ഖാദര്‍ ഏറ്റുമാനൂര്‍, സോഫിയ, മുഹ്‌സീന, ഫാസില, റെജീന, ജലജ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!