വെള്ളിക്കുളങ്ങര മോനൊടി മുട്ടത്തുകുളങ്ങര വടക്കേടത്ത് വര്‍ക്കിയുടെ ഭാര്യ ഏല്യാമ്മ(86)നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് വെള്ളിക്കുളങ്ങര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേത കുന്നയ്ക്കല്‍ മുപ്പാത്തില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സ, മേരി, ജോയ്,റോയ്,സണ്ണി,ഷീന, മാത്യു. മരുമക്കള്‍: പരേതനായ മാത്യു, ജോയ്, റിബി,രാജി,ഷൈജി,റോയ്, രാഗി