Breaking News

കടമ്പോട് മാഹാത്മ്യം വയോജനക്ലബ്ബിന്റെ ആഭിമുഖ്യത്തിന്‍ വയോജന യുവജന സംഗമം

കടമ്പോട് മാഹാത്മ്യം വയോജനക്ലബ്ബിന്റെ ആഭിമുഖ്യത്തിന്‍ വയോജന യുവജന സംഗമം കടമ്പോട് സ്‌കൂളില്‍ വച്ച് നടത്തി വാര്‍ഡ്‌മെമ്പര്‍ പി. എസ്, അംബുജാക്ഷന്‍ ഉത്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡന്റ് ജോണി കോപ്ലി അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് മെമ്പര്‍ ജോയ്കാവുങ്ങള്‍ ക്ലബ്ബ് സെക്രട്ടറി ടി. ഡി. ശ്രീധരന്‍ പി. എം. ജോണി, എ. യു. വര്‍ക്കി, ഷാലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവജനക്ഷേമം എന്ന വിഷയത്തെ ആസ്പതമാക്കി പി. എസ്. രാമകൃഷണന്‍മാസ്റ്റര്‍, ഷാര്‍ളി സോമസുന്ദരം എന്നിവര്‍ ക്ലാസ് എടുത്തു. പ്രായാദിക്യമുള്ള കണ്ണോളി മാണിക്കന്‍, ആളുപറമ്പില്‍ വേലായുധന്‍, തെക്കെത്തല യശോദ, മഞ്ഞളി ത്രേസ്യാമ, കോപ്ലി ഏല്യ എന്നിവരെ പൊന്നാട ചാര്‍ത്തി ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!