Breaking News

കലാഭവന്‍ മണിക്ക് അനുശോചനം രേഖപ്പെടുത്തി

കൊടകര : കലാഭവന്‍ മണിക്ക് കെ.പി.എം.എസ്. കൊടകര ഏരിയ പ്രവര്‍ത്തകയോഗം അനുശോചനം രേഖപ്പെടുത്തി. യൂണിയന്‍ പ്രസിഡന്റ് പി.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി.കെ. സുബ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാകമ്മിറ്റി അംഗം പി.സി. വേലായുധന്‍, യൂണിയന്‍ സെക്രട്ടറി പി.വി. ഉമേഷ്, യൂണിയന്‍ ഖജാന്‍ജി എ.കെ. സാജു, യൂണിയന്‍ ജോ. സെക്രട്ടറി പി.കെ. കിഷോര്‍, കെ.വി. ജനാര്‍ദ്ദനന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് ഐ.എസ്. സുബ്രന്‍, ഓമന തിലകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!