കൊടകര : ഒമ്പതുങ്ങല്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭദ്രകാളിയുടെ പ്രതിഷ്ഠാദിനം തിങ്കളാഴ്ച ആഘോഷിക്കും. അഷ്ടാഭിഷേകം , പറനിറക്കല്‍ , ചണ്ഡികാഹോമം, അന്നദാനം, ചാലക്കുടി കേശവന്റെ നേതൃത്വത്തില്‍ മേളം, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, തായമ്പക, ചാക്യാര്‍കൂത്ത്, ദേശഗുരുതി എന്നിവയാണ് പരിപാടികള്‍.