Breaking News

കോടാലി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു

elecetion2016കോടാലി : ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ രാക്ഷ്ട്രീയ മുന്നണി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് സംവാദം നടത്തി. എല്‍.ഡി.എഫ്., യു.ഡി.എഫ്., എന്‍.ഡി.എ. മുന്നണി പ്രധിനിധികള്‍ ഒരേ വേദിയില്‍ അവരുടെ നയ പരിപാടികള്‍ പരസ്പരം പരിശോധിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.

അഡ്വ.മായദാസ്(യുഡിഎഫ് ),അഡ്വ. .പി.ജി.. ജയന്‍ ( എന്‍.ഡി.എ.), കെ.ജി. ഡിക്‌സണ്‍ ( എല്‍.ഡി.എഫ് ) എന്നിവര്‍ ചര്‍ച്ച നയിച്ചു. ടി.എം.ചന്ദ്രന്‍, പി.വേണുഗോപാല്‍, പീകെ. സുബ്രന്‍, സജീര്‍ ബാബു, വായനശാല പ്രസിഡന്റ് വീകെ.കാസിം സ്വാഗതവും സെക്രട്ടറി എന്‍.വി.ശിവ ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാദര്‍ ജോണ്‍ കവലക്കാട് മോഡറേറ്ററായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!