Breaking News

കെ.പി.എം.എസ്. കൊടകര ഏരിയ യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി

KDA KPMS Prathisheda Prakadanam Nadathyകൊടകര : കണ്ണൂര്‍ തലശ്ശേരിയില്‍ ദളിത് സ്ത്രീകളേയും, ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിനേയും റിമാന്‍ഡ് ചെയ്ത പോലീസ് നടപടിയിലും സര്‍ക്കാരിന്റെ  നിലപാടിലും പ്രതിഷേധിച്ച് കൊടകര ടൗണില്‍ കെ.പി.എം.എസ്. ഏരിയ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

യൂണിയന്‍ പ്രസിഡന്റ് പി.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സുബ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി മെമ്പര്‍ പി.സി. വേലായുധന്‍, യൂണിയന്‍  നേതാക്കളായ പി.വി. ഉമേഷ്, എ.കെ. സാജു, ഐ.എസ്. സുബ്രന്‍, കെ.വി.ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. sI.]n.Fw.Fkv. sImSIc Gcnb bqWnb³ {]Xntj[ {]IS\w \S¯n

sImSIc : I®qÀ XetÈcnbn ZfnXv kv{XoItfbpw, H¶c hbÊpÅ ]n©p Ipªnt\bpw dnam³Uv sNbvX t]meokv \S]Snbnepw kÀ¡mcnsâ  \ne]mSnepw {]Xntj[n¨v sImSIc SuWn sI.]n.Fw.Fkv. Gcnb bqWnbsâ t\XrXz¯n {]Xntj[ {]IS\w \S¯n. bqWnb³ {]knUâv ]n.]n. A\nÂIpamÀ A²y£X hln¨p. sI.]n.Fw.Fkv. kwØm\ AknÌâv sk{I«dn ]n.sI. kp{_³ DZvLmS\w sNbvXp. Pnà I½än sa¼À ]n.kn. thembp[³, bqWnb³  t\Xm¡fmb ]n.hn. Dtajv, F.sI. kmPp, sF.Fkv. kp{_³, sI.hn.P\mÀ²\³ XpS§nbhÀ kwkmcn¨p. 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!