Breaking News

കൊടുങ്ങ പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടിയേറി.

kodungaവെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെ പരി.കന്യാമറിയത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി.ഫായജിനോജ് കോലഞ്ചേരി കൊടികയറ്റം നിര്‍വഹിച്ചു. ലദീഞ്ഞ്, നൊവേന, പാട്ടുകുര്‍ബ്ബാന എന്നിവയുണ്ടായി.

തിരുനാള്‍ ദിനമായ നാളെ ഫാ.ിജു പാണേങ്ങാടന്റെ കാര്‍മ്മികത്വത്തില്‍ പാട്ടുകുര്‍ബ്ബാന, ഫാ.ജോസഫ് പാറേക്കാട്ടിലിന്റെ സന്ദേശം , പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!