Breaking News

കൊടകര ഗവ എല്‍ പി സ്‌കൂള്‍ ഓണാഘോഷം

കൊടകര ഗവ എൽ പി സ്‌കൂൾ ഓണാഘോഷം പെരുവനം ശങ്കരനാരായണമാരാർ അഷ്ടപദി ആലപിച്ചുകൊണ്ട് ഉത്‌ഘാടനം ചെയ്തു
കൊടകര ഗവ എൽ പി സ്‌കൂൾ ഓണാഘോഷം പെരുവനം ശങ്കരനാരായണമാരാർ അഷ്ടപദി ആലപിച്ചുകൊണ്ട് ഉത്‌ഘാടനം ചെയ്തു

കൊടകര ഗവ എല്‍ പി സ്‌കൂള്‍ ഓണാഘോഷം പെരുവനം ശങ്കരനാരായണമാരാര്‍ അഷ്ടപദി ആലപിച്ചുകൊണ്ട് ഉത്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് കെ എസ് സന്തോഷ്‌കുമാര്‍ അധ്യക്ഷനായി .

പ്രധാനാധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡണ്ട് കെ വി ഗോപി കൊടകര ഗവ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് കെ ഹരിദാസ് സന്ധ്യ അനില്‍കുമാര്‍ ടി പി ത്രേസ്യ,സി ഡി ജാന്‍സി എന്നിവര്‍ സംസാരിച്ചു .ഓണസദ്യയും കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്തകളും പങ്കെടുത്ത കല കായിക മത്സരങ്ങളും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!