Breaking News

കിഡ്‌സ്‌ഫെസ്റ്റും ഓണാഘോഷവും

 

kidsfestകോടാലി: ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിലെ കിഡ്‌സ്‌ഫെസ്റ്റ് ആര്‍.എല്‍.വി.രാമകൃഷ്ണനും ഓണാഘോഷം മററത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രനും ഉദ്ഘാടനം ചെയ്തു.

സത്യന്‍ പള്ളാടന്‍ അധ്യക്ഷത വഹിച്ചു. സി.കെ.ദിവാകരന്‍,ടി.വി.സതീഷ്ബാബു,സി.ജി.രാജന്‍ ,ഒ.സി.വിജയന്‍, കെ.സി.സുമേഷ്, ഷീബ സന്ദീപ്, ഉഷ.പി.എസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!