Breaking News

വയലൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്രാഭിഷേകവും യജുര്‍വേദ ലക്ഷാര്‍ച്ചനയും എട്ട്ദിവസം പിന്നിട്ടു

nellayiകൊടകര: വയലൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്രാഭിഷേകവും യജുര്‍വേദ ലക്ഷാര്‍ച്ചനയും എട്ട്ദിവസം പിന്നിട്ടു ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയുടെയും അണിമംഗലത്ത്മനക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ക്ഷേത്രം ട്രസ്റ്റി കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരിയും രാമന്‍ അക്കിതിരിപ്പാടും ഇരിഞ്ഞാലകുട കാഞ്ചി കാമകോടി യജൂര്‌വേദ പാടശാലയിലെ വിദ്യാര്‍ഥികളും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!