Breaking News

ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ് സഹൃദയ ജേതാക്കള്‍

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റില്‍ ജേതാക്കാളായ സഹൃദയ എം.ബി.എ. കോളേജ് ടീം
കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റില്‍ ജേതാക്കാളായ സഹൃദയ എം.ബി.എ. കോളേജ് ടീം

കൊടകര: മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റില്‍ കൊടകര സഹൃദയ എം. ബി. എ. കോളേജ് ജേതാക്കളായി.

ഐ.ഐ.എം.,ഐ.ഐ.ടി. തുടങ്ങിയ ഭാരതത്തിലെ അമ്പതിലേറെ പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് ബ്ലൂ ഓഷ്യന്‍ 2016 എന്ന ഫെസ്റ്റില്‍ പങ്കെടുത്തത്. ബെസ്റ്റ് മാനേജ്‌മെന്റ് ടീം ഉള്‍പ്പെടെ വിവിധ മത്സര ഇനങ്ങളില്‍ സഹൃദയയാണ് ചാമ്പ്യന്‍മാര്‍.കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന ജില്ലാ തല ബിസിനസ്സ് ക്വിസ് മത്സരത്തിലും സഹൃദയ എം. ബി. എ. കോളേജാണ് ഒന്നാമതെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!