Breaking News

എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ എട്ടാമത് വാര്‍ഷിക പൊതുയോഗം നടത്തി

kda-sndp-union-varshika-pothuyogamകൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ എട്ടാമത് വാര്‍ഷിക പൊതുയോഗം നടത്തി. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഭദ്രദീപം കൊളുത്തി.

യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, ഇ.കെ. ബൈജു, പി.കെ. സുഗതന്‍, ഇ.എം. ജോഷി, വി.ജി. ഗിന്‍ഷ, ടി.സി. അശോകന്‍, എം.കെ. സുകുമാരന്‍, വനിതാസംഘം ഭാരവാഹികളായ ലൗലി സുധീര്‍ബേബി, മിനി പരമേശ്വരന്‍, സുശീല, സുഷ ബാബു, സജിത ചന്ദ്രന്‍, ശാരദ ഭാസില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!