Breaking News

കൊടകര-വെള്ളിക്കുളം റോഡ് സഞ്ചാരയോഗ്യമാക്കണം

കൊടകര: വെള്ളിക്കുളങ്ങര-കൊടകര റോഡിന്റെ ശോച്യാവസ്ഥപരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ യോഗം ചേര്‍ന്നു. വികാരി ഫാ. വര്‍ഗീസ് പാലത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

ഇരുന്നൂറിലേറെ ബസുകള്‍ തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി ‘ഭാഗങ്ങളിലേക്കായി ഈ റോഡിലൂടെ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.പത്തോളം സകൂളുകളും രണ്ട് കോളേജുകളും അടക്കം ഒട്ടേറെ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിലെ കുഴികള്‍മൂലം അപകടങ്ങള്‍ നിത്യസംഭവങ്ങളായിരിക്കുകയാമെന്നും ആയതിനാല്‍ റേഡ് അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് പള്ളികമ്മിറ്റി സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!