Breaking News

ബീവറേജ് ഔട്ട്‌ലറ്റ് മാറ്റ് സ്ഥാപിക്കുന്നതിനെതിരെ പരാതി നല്‍കും

കൊടകര : കൊടകരയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്‌ലെറ്റ് കൊളത്തൂരിലേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി. പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി .

കൊടകര പഞ്ചായത്തിലെ മനകുളങ്ങര കുടിവെള്ള പദ്ധതിയുടെയും, കൊളത്തൂര്‍ എസ്.സി. കോളനിയുടെയും, നെടിലക്കാവ് ഭഗവതി ക്ഷേത്രത്തിന്റെയും സമീപത്തായി ബീവറേഡ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ ജില്ലാകള്കടര്‍ക്കും, എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!