മീലാദ് കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം

ssfകോടാലി: എസ്.എസ്.എഫ് തൃശൂര്‍ ഡിവിഷന്‍ മീലാദ് കോണ്‍ഫറന്‍സും മേഖലാ നബിദിന റാലിയും സമാപിച്ചു. വൈകുന്നേരം 4 pm ആരംഭിച്ച റാലിക്ക് കോടാലി ശൈഖ് അബ്ദുറഹ്മാന്‍ തങ്ങളുടെ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്.

മഗ്‌രിബിന് ശേഷം നടന്ന ബുര്‍ദ ആലാപനത്തിനും ഖവാലിക്കും ബാസിത്വ് അല്‍അദനിയുടെ നേതൃത്വത്തില്‍ നടന്നു.ഉമര്‍ ബാഖവി കൂരിയാട് അധ്യക്ഷത വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!