കൊടകര : കൊടകര ഗ്രാമ പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണ പദ്ധതിയായ ‘സ്പര്‍ശം’ രോഗീ ബന്ധു സംഗമം സംഘടിപ്പിച്ചു.
പൂനിലാര്‍ക്കാവ് കാര്‍ത്തിക മണ്ഡപത്തില്‍ നട ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എð.പാപ്പച്ചന്‍ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.