Breaking News

ഓണം പൊടിപ്പൂരം… അഴകം ബാലഗോകുലം നടത്തുന്നു ഒരു ഓണവിരുന്ന്.

ഓണം പൊടിപ്പൂരം… അഴകം ബാലഗോകുലം നടത്തുന്നു ഒരു ഓണവിരുന്ന്.. അവിട്ടം ദിനത്തില്‍ അഴകം ക്ഷേത്രാങ്കണത്തില്‍ ഉച്ചക്ക് 1 മണി തൊട്ട് പരിപാടികള്‍ തുടങ്ങും.. അതിന് മുന്നോടിയായി സെപ്റ്റംബര്‍ 1 ന് പൂക്കള മത്സരം ഉണ്ടായിരിക്കുന്നതാണ്.

രാവിലെ 10മണി മുതല്‍ 12മണി വരെ നടുത്തുന്ന പൂക്കള മത്സരം മുന്‍ക്കൂട്ടി ബുക്ക് ചെയ്യണം. 5 പേരടങ്ങുന്ന ടീം ആയിരിക്കണം. വൃത്താകൃതിയിലും, ആശയവും, പൂക്കള്‍, ഇലവര്‍ഗങ്ങളും മാത്രമാണ് ഉണ്ടായിരിക്കേണ്ടത്. വിവിധ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു..

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!