Breaking News

കൊടകര ഗ്രാമ പഞ്ചായത്തിൽ ‘സ്‌നേഹിത’ ജെന്റര്‍ ഹെൽപ് ഡെസ്‌ക് ക്യാമ്പയിന്‍

കൊടകര : കൊടകര ഗ്രാമ പഞ്ചായത്തിൽ ‘സ്‌നേഹിത’ ജെന്റര്‍ ഹെൽപ് ഡെസ്‌ക് ക്യാമ്പയിന്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സൺ എ.ആര്‍.രാജേശ്വരി അദ്ധ്യക്ഷയായിരുന്നു .

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജസ്റ്റിന്‍.വി.വി., വൈസ് പ്രസിഡന്റ് സുധ.കെ.എസ്., ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ വിലാസിനി ശശി, ആരേഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എൽ.പാപ്പച്ചന്‍, പഞ്ചായത്തംഗങ്ങളായ മിനി ദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!