Breaking News

കൊടകര ഗവ എല്‍ പി സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നടത്തി

കൊടകര : കൊടകര ഗവ എല്‍ പി സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നടത്തി . കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ മാസ്റ്റര്‍ പ്ലാന്‍ ഏറ്റുവാങ്ങി . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് സുധ അധ്യക്ഷയായി .

വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ എല്‍ പാപ്പച്ചന്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിലാസിനി ശശി ,പി ടി എ പ്രസിഡണ്ട് കെ എസ് സന്തോഷ് കുമാര്‍ ,പ്രധാനാദ്ധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ ,ടി പി ത്രേസ്യ ,സി എസ് ജയന്തി എന്നിവര്‍ സംസാരിച്ചു

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!